അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023

2 -11-2 023 to 10-11-2023
 2023 -24 അധ്യയന വർഷത്തിലെ ബി എഡ് പദ്ധതിയുടെ ഭാഗമായിട്ടുള്ള അധ്യാപന പരിശീലനം പരിപാടിയുടെ ആദ്യഘട്ടം 2-1- 2023 വ്യാഴാഴ്ച ആരംഭിച്ചു അ ർ വി എച്ച സ് വാ ഇകമാണ് എനിക്ക് ലഭിച്ചത്. ഞങ്ങൾ 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് 9 45 ന് തന്നെ സ്കൂളിൽ എത്തി ഹെഡ്മാസ്റ്റർ കണ്ട് ഹാജർ ബുക്ക്കോളേജിൽ നിന്നുള്ള കത്തും ഏൽപ്പിച്ചു സാർ വളരെ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു ഞങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കി തന്നു എനിക്ക് 9A ക്ലാസ് 32 കുട്ടികളാണ് ള്ളളത്. കൂട്ടികള പരിചയ പെടുകയും ശേഷം 
 പാഠഭാഗത്തെ കുറിച്ചുള്ള ആമുഖവും നൽകി കുട്ടികളെ സാക്ഷി എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് കൃത്യം മൂന്നരയ്ക്ക് തന്നെ ബെല്ലടിക്കുകയും ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
 അധ്യാപന പരിശീലത്തിന് രണ്ടാം ദിവസം കൃത്യം 9 45 എത്തുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും  ചെയ്തു പ്രധാന അധ്യാപികയെ കണ്ടു റെക്കോർഡിൽ സൈൻ ചെയ്യുകയും ശേഷം 9: 41 ഈശ്വര പ്രാർത്ഥനയോടുകൂടി ക്ലാസുകൾ ആരംഭിച്ചു ശ്രീ ഗണേഷ്ൻറെ കൂടെ 8പ്പോവുകയും നിയന്ത്രിക്കുകയും വേണ്ട
സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു 9c അധ്യാപിക ഇല്ലാതിരുന്നതിന്നാൽ കുട്ടികളെ പോയി നിയന്ത്രിക്കുകയും ചെയ്തു ആറാമത്തെ പിരീഡാണ് അന്നേദിവസം ഉണ്ടായിരുന്നതാണ് പാഠഭാഗത്തിലെ പ്രവർത്തനങ്ങളും ആശയങ്ങളുമായിപ്പിക്കുകയും പാഠഭാഗം അടുത്ത പട ഭാഗം എടുക്കുകയും ചെയ്തു കൃത്യം മൂന്നു 30ന്സ്കൂളിൽ  നിന്ന് ഇറങ്ങുകയും ചെയ്തു.
  അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ദിവസം കൃത്യം 9 45 തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഹാജർ ബുക്കിൽ ഒപ്പ് ചെയ്തു അധ്യാപകരില്ലാതെ ക്ലാസ്സിൽ ചെന്ന് കുട്ടികളെ നിയന്ത്രിക്കുകയും അഞ്ചാമത്തെ പിരീഡ് ആണ് എനിക്ക് അനുവദിച്ചിരുന്ന ക്ലാസ് ഉണ്ടായിരുന്നത്അ വിടെ ചെന്ന് സാക്ഷി എന്ന പാഠഭാഗത്തിന്റെ അടുത്ത ഭാഗം എടുക്കുകയും  കൃത്യം മൂന്നു 30 ന്സ്കൂ ൾ വിടുകയും ചെയ്തു 
 അധ്യാപന പരിശീലനത്തിന്റെ നാലാം ദിവസം സംസ്ഥാന വ്യാപകമായി കെഎസ്ഇബി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച കുട്ടികൾ ആരും തന്നെ സ്കൂളിലെത്തിയിരുന്നില്ല അതിനാൽ ക്ലാസുകൾ എടുക്കാൻ കഴിഞ്ഞിരുന്നില്ല
 അധ്യാപന പരിശീലനത്തിലെ നാലാം ദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു 9 45 തന്നെ ഈശ്വര പ്രാർത്ഥനയോടുകൂടി ക്ലാസ് ആരംഭിച്ചു അന്നേദിവസം ടിടിസി കാർക്ക് എക്സാം ആയിരുന്നതിനാൽ അദ്ദേഹം ക്ലാസുകളിൽ നിർദ്ദേശം നൽകുകയും ഓരോരുത്തരുംക്ലാസ്സ്‌ ഭാഗംവെക്കുകയും എനിക്ക്ലഭിച്ചത്10c അവിടെ ചെന്ന് കുട്ടികളെ നിയന്ത്രിക്കുകയും പുസ്തകങ്ങൾ വായിപ്പിക്കുകയും ചെയ്തു മൂന്നാമത്തെ പീരിടും ഏഴാമത്തെ പീരീഡ്  ക്ലാസ് ഉണ്ടായിരുന്നില്ല പിന്നീട് വെറുതെ ഇരുന്ന സമയത്ത് പാഠാസൂത്രണം  ചെയ്തു.
 അധ്യാപന പരിശീലനത്തിന്റെ അഞ്ചാം ദിവസം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു അന്നേദിവസം അസംബ്ലി ഉണ്ടായിരുന്നതിനാൽ അസംബ്ലിയിൽ പങ്കെടുക്കുകയും ശേഷം ആദ്യത്തെ പീരീഡ് പ്രധാനഅധ്യാപികയെ കണ്ട് റെക്കോർഡിൽ സൈൻ ചെയ്യുകയും കൃത്യം മൂന്നു മുപ്പതിന്  സ്കൂൾ വിടുകയും ചെയ്തു.

 അധ്യാപക പരിശീലനത്തിന്റെ ആറാം ദിവസം കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേരുകയും 9 45 ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു10b ഫ്രീ ആയതിനാൽ ക്ലാസ്സ്പോകുകയും കുട്ടികളെ കൊണ്ട് പാഠഭാഗo വയി പിക്കുകയും അച്ചടക്കത്തോടെ ഇരുത്തുകയും ചെയ്തു ക്ലാസ് കഴിഞ്ഞു വന്നതിനുശേഷം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാളകം സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സർവേയ്ക്ക് പോകണമെന്ന് ആവശ്യപ്പെടുകയും അതിനെ ഞങ്ങൾ ചോദ്യങ്ങൾ തയ്യാറാക്കുകയും ചെയ്തു തുടർന്ന് ഞങ്ങൾ ഏഴ് പേർ സർവ്വേക്കായി കൃത്യം 11:00 മണിക്ക് തന്നെ പോവുകയും മാലിന്യ നിക്ഷേപത്തെക്കുറിച്ചും വീട്ടുനമ്പരും മറ്റും ചോദിച്ചറിയുകയും ചെയ്തു പിന്നീട് 9A രണ്ടു ടാക്സി പടത്തിന്റെ അവസാനഭാഗം എടുക്കുകയും ചെയ്തു കൃത്യം മൂന്നു 30ന് തന്നെ സ്കൂൾ വിടുകയും ഞങ്ങൾ കൃത്യം മൂന്നു സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു 


Comments

Popular posts from this blog

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)