അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച(27-11-2023to1-12-2023)

 അധ്യാപക പരിശീലനത്തിന്റെ പതിനെട്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഹാജരിൽ ഒപ്പ് വയ്ക്കുകയും ചെയ്തു പ്ലസ് വൺ വിദ്യാർത്ഥികൾ ആണ്  അസംബ്ലി നടത്തിയത്  ശ്രീകണ്ഠന്റെ കൂടെ 8 യിലേക്ക് പോയി. പിന്നീടുള്ള പേരിടുക ക്ലാസ് ഇല്ലാതിരുന്നതിനാൽ പാഠാസൂത്രണം എഴുതുകയാണ് ചെയ്തത് ശേഷം അഞ്ചാമത്തെ പിരീഡ് ഒമ്പത് പോവുകയും സഫലമീ യാത്ര എന്ന പാഠഭാഗം എടുക്കുകയും ചെയ്തു ശേഷം കൃത്യമായി 30ന് തന്നെ ബെല്ലടിക്കുകയും കൃത്യം മൂന്നു നാൽപ്പന തന്നെ ഹാജർ വെച്ചതിനുശേഷം സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു

 28 11 2023 ദിവസം അധ്യാപകർക്ക് ക്ലസ്റ്റർ മീറ്റിംഗ് ഉണ്ടായിരുന്നതിൽ അന്നേദിവസം ക്ലാസ് ഉണ്ടായിരുന്നതല്ല

 അധ്യാപക പരിശീലനത്തിന്റെ 19 മത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു ശേഷം ആദ്യപരിയുടെ 9 ഡിലേക്കാണ് പോയത് അവിടെ അമ്പാടിയിലേക്ക് എന്ന പാഠഭാഗം എടുക്കുകയും അടുത്ത ഭാഗത്തിന്റെ നോട്ട് നൽകുകയും ചെയ്തു മൂന്നാമത്തെ പീരീഡ് 9 ചെയ്തു ശേഷമുള്ള ക്ലാസ് ഇല്ലാതിരുന്നതിനാൽ പാലാസൂത്രണം എഴുതുകയാണ് ഉണ്ടായത് പിന്നീട് ഉച്ചയ്ക്ക് ശേഷം നാളത്തെ സ്കോളർഷിപ്പ് പരീക്ഷ ഉണ്ടായിരുന്നതിനാൽ അതിനുവേണ്ടി സ്കൂളിൽ പോയി രജിസ്റ്റർ നമ്പർ 30ന് തന്നെ സ്കൂളിൽ നിന്ന് ഇറങ്ങി

 അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയൊന്നാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്ട്രൽ ഒപ്പ് വയ്ക്കുകയും ചെയ്തു സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു 9 ബിരിയാണി അസംബ്ലി നടത്തിയത് സ്കോളർഷിപ്പ് എക്സാം ഉണ്ട് അന്നേദിവസം സ്കോളർഷിപ്പ് എക്സാം ഉണ്ടായിരുന്നു 10 30 മുതൽ 11 വരെയാണ് എക്സാം ഉണ്ടായിരുന്നത് എങ്കിൽ ലഭിച്ചത് 8 ബി യിലാണ് എക്സാം ഡ്യൂട്ടിക്ക് നിന്നത് കൃത്യം 11:00 ക്ക് തന്നെ ആൻസർ ഷീറ്റ് വാങ്ങുകയും ചെയ്തു അതിനുശേഷം ക്ലാസ് ഇല്ലാതിരുന്നതിനാൽ പാടാസൂത്രണം എഴുതുകയാണ്  ചെയ്തത് പിന്നീട് ആറാമത്തെ പിരീഡ് 9 പോകുകയും തേൻവരിക്കപാഠഭാഗം എടുക്കുകയും ചെയ്തു ശേഷം കൃത്യം മൂന്നു 30ന് തന്നെ ബെൽ അടിക്കുകയും 3 45 സ്കൂൾ ഇറങ്ങുകയും ചെയ്തു

 അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിരണ്ടാമത്തെ ദിവസമായിരുന്നു കൃത്യം 9 15 തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്ട്രൽ ചെയ്തു ശേഷം ആദ്യപേരുടെ ക്ലാസ് ഇല്ലാതിരുന്നതിനാൽ പാഠാസത്രണം എഴുതുകയാണ് ചെയ്തത് പിന്നീട് രണ്ടാമത്തെ പേരുടെ ഒമ്പത് എ യിൽ പോവുകയും തേൻവരിക്ക എന്ന പാഠഭാഗം എടുക്കുകയും ചെയ്തു ശേഷമുള്ള പീരീഡ് ക്ലാസ് ഇല്ലാതിരുന്നതിനാൽ പാഠസൂത്രണം ഉണ്ടായത് പിന്നീട് കൃത്യം മൂന്നു 30ന് തന്നെ ബെല്ലടിക്കുകയും ഞങ്ങൾ ഒപ്പുവെച്ചതിനുശേഷം സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു

Comments

Popular posts from this blog

അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)