അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ച

.

13-11-2023 to 17 --11 2023
 അധ്യാപന പരിശീലനത്തിന്റെഏഴാമത്തെ ദിവസമായിരുന്നു. അന്നേദിവസം കൃത്യം 9 15 സ്കൂൾ എത്തിച്ചേരുകയും. 9 30ന് തന്നെ ബെല്ല് അടിക്കുകയും അന്ന് അസംബ്ലി ഉണ്ടായിരുന്നു പ്ലസ് വൺ വിദ്യാർഥികളാണ് പ്ലസ് വൺ വിദ്യാർഥികളാണ് അസംബ്ലി ചെയ്തത്  ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് തുടങ്ങിയത് അസംബ്ലിക്ക് ശേഷം സ്കൂൾ ഹെഡ്മിസ്ട്രസ്  ബുധനാഴ്ച നടത്താനുളള പ്രോഗ്രാമിനെ പറ്റിയുള്ള ഒരു അവലോകനം കുട്ടികൾക്ക്  മുൻപായി അവതരിപ്പിക്കുകയും ചെയ്തു ആദ്യത്തെ പീരീഡ് ശ്രീ ഗണേശന്റേതായിരുന്നു അവിടെ ചെന്ന് സഹായങ്ങൾ ചെയ്തു നൽകുകയുണ്ടായി ശേഷം മാലിന് സംസ്കരത്തിനുള്ള സർവേ റിപ്പോർട്ട് എഴുതുന്നതിനായി ഹയർ സെക്കൻഡറി ബിൽഡിങ്ങിൽ പോവുകയാണ് ചെയ്ത ശേഷം നാലാമത്തെ പീരീഡ്10a അധ്യാപിക ഇല്ലാതിരുന്ന തിനാൽ  ഞാനും ശബ്നയും ക്ലാസ്സ്  പോവുകയും ക്ലാസ് നിയന്ത്രിക്കുകയും ചെയ്തു പിന്നീട് അഞ്ചാമത്തെ പീരിയഡ് 9 a ക്ലാസ് എടുക്കുകയും ചെയ്തു ഞങ്ങൾ നാല് മണിക്ക് തന്നെ സ്കൂളിൽ നിന്ന് ഇറങ്ങി
 അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ദിവസം അന്നേ ദിവസം കൃത്യം 9 15ന് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വച്ചതിനുശേഷം ആദ്യം പീരിയഡ് പോയത് ക്ലാസിലേക്ക് ക്ലാസ് നിയന്ത്രിക്കുകയും പാഠഭാഗം വായിച്ചു കൊടുക്കുകയും ചെയ്തു. ക്ലാസിൽ അധ്യാപക ഇല്ലാതിരുന്നതിനാൽ മൂന്നാമത്തെ പീരീഡ്  9b ക്ലാസ്സിലേക്ക് പോകുകയും കുട്ടികളെ നിയന്ത്രിക്കുകയും ചെയ്തു ക്ലാസ് ഉണ്ടായിരുന്നെങ്കിൽ അവിടേക്ക് പോകുകയും അവസാനത്തെ പീരിയഡ്കു ട്ടികളെക്കൊണ്ട് പാഠപുസ്തകം വായിപ്പിക്കുകയും ചെയ്തു സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
 അധ്യാപക പരിശീലനത്തിന്റെ ഒമ്പതാമത്തെ ദിവസം അന്നേദിവസം കൃത്യമായി സ്കൂളിൽ എത്തിച്ചേരുകയുംregister ഒപ് വേ ച്ച ശേഷം ഫസ്റ്റ് പിരീഡ്8a യിലേക്ക് പോവുകയും കുട്ടികളെ നിയന്ത്രിക്കുകയും ചെയ്തു ഒരു മണിക്കാണ് പ്രോഗ്രാമിന് മുകളിലെ സ്കൂളിലേക്ക് പോകേണ്ടത് 1 മണിക്ക് തന്നെ കുട്ടികളും അധ്യാപകരും സ്കൂളിലേക്ക് പോവുകയും പ്രോഗ്രാമിൽ പങ്കെടുക്കുകയും ചെയ്തു ഉദ്ഘാടനം ദിവസമായിരുന്നു സർ രോഹൻ ജോയിയാണ് വിശിഷ്ടാതിഥി ഉണ്ടായിരുന്നത് എൻസിസി സ്കൂൾ സ്കൗട്ട് ആൻഡ് ഗേൾസ് ടി ടി സി ബിഡ്ദ്യാർഥികൾ ഉണ്ടായിരുന്ന കൃതo നാല് മണിക്ക് പ്രോഗ്രാം അവസാനിക്കുകയാണ് ഉണ്ടായത്
 അധ്യാപക പരിശീലനത്തിന്റെ ഒമ്പതാമത്തെ ദിവസമായിരുന്നു ദിവസം ആയിരുന്നു അന്ന് ദിവസം കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേരുകയും അതുപോലെ ചെയ്തു പ്രാർത്ഥനയോടുകൂടി ആരംഭിച്ച കുട്ടികൾ വ്യക്തമായിരുന്നതിനാൽ ക്ലാസുകൾ ആരംഭിച്ചത് എന്ന പാഠഭാഗം വായിപ്പിക്കുകയും ചെയ്തു രണ്ടാമത്തെ പീരീഡ് ഒമ്പത് ഏലയ്ക്കു പോവുകയും അമ്പാടിയിലേക്ക് പാഠഭാഗത്തിലെ ആശയത്തിൽ നൽകുകയും ചെയ്തു പിന്നീട് 9ലേക്ക് പോകുകയും പാടത്തിന്റെ അടുത്ത് അവസാനം നിയന്ത്രിക്കുക ഞങ്ങൾ സ്കൂളിൽ  നിന്നിറങ്ങി
 അധ്യാപക പരിശീലനത്തിന്റെ പത്താം ദിവസമായിരുന്നു കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ ബുക്കിൽ ഒപ്പു വയ്ക്കുകയും ചെയ്തു കൃത്യം 9 45 തന്നെ ഈശ്വര പ്രാർത്ഥന യോടു കൂടി സ്കൂൾ ആരംഭിക്കുകയും ചെയ്തു ശേഷം ഫസ്റ്റ് ശ്രീ ഗണേഷ് ന്റെ കൂടെ 8A യിലേക്ക് പോവുകയും ചെയ്തു പിന്നീട് സെക്കന്റ് പീരീഡ് 9a യിലേക്ക് പോവുകയും അമ്പാടിയിലേക്ക് എന്ന പാഠഭാഗം എടുക്കുകയും ചെയ്തു. അന്നേദിവസം ഇന്റെർണൽ എക്സാം ഉണ്ടായിരുന്നതിനാൽ . വൈകിട്ട് മൂന്ന് മണി മുതൽ മൂന്നു 345 വരെ 8Aഎക്സാം ഡ്യൂട്ടിക്ക് നിൽക്കുകയും ചെയ്തു മൂന്ന് 45 തന്നെ എക്സാം അവസാനിക്കുകയും നാലുമണിക്ക് തന്നെ സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു

Comments

Popular posts from this blog

അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)