അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)

 അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ വയ്ക്കുകയും ചെയ്തുകുട്ടികൾ .ക്ക്മോഡൽ എക്സാം ആയിരുന്നതിനാൽ ഒമ്പത് c എക്സാം ഡ്യൂട്ടിക്ക് കയറുകയും കൃത്യം 9 45 തന്നെ എക്സാം അവസാനിക്കുകയും ചെയ്തു ശേഷം ഉള്ള പീരീഡ് ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ എഴുതുകയാണ് ചെയ്തത് പിന്നീട് അഞ്ചാമത്തെ പിരീഡ് എനിക്ക് ലഭിച്ച ക്ലാസ് ആയിരുന്നതിനാൽ അവിടേക്ക് പോകുകയും അമ്പാടിയിലേക്ക് എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകുകയും ചെയ്തു പിന്നീടുള്ള പീരീഡ് പാടാസൂത്രണം എഴുതുകയാണ് കൃത്യം മൂന്നര തന്നെ ബെല്ലടിക്കുകയും മൂന്ന് 41 സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു ചെയ്തത്.











 അധ്യാപക പരിശീലനത്തിന്റെ പതിമൂന്നാമത്തെ ദിവസമായിരുന്നു അന്ന് ദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ വയ്ക്കുകയും ചെയ്തു ആദ്യ പീരീഡ് കൂടെ പോവുകയും അവനുവേണ്ടി സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു പിന്നീട് രണ്ടാമത്തെ പിരീഡ് 10a ഇൽ പോവുകയും  ക്ലാസ് നിയന്ത്രിക്കുകയും ചെയ്തു മൂന്നാമത്തെ പീരീഡ് ശ്രീകൃഷ്ണന്റെ കൂടെ ഒമ്പത് പേരിൽ പോവുകയും ക്ലാസ് നിയന്ത്രിക്കുകയും ചെയ്തു പിന്നീടുള്ള സമയത്ത് പാഠം എഴുതുകയും ആറാമത്തെ പീരീഡ്A 9 പോവുകയും ചെയ്തു അന്നേ ദിവസം വൈകുന്നേരം പരീക്ഷയുണ്ടായിരുന്നു2 45 തന്നെ ബെല്ലടിക്കുകയും മൂന്ന് മണിക്ക് തന്നെ എക്സാം തുടങ്ങുകയും ചെയ്തു പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നത് കൃത്യം മൂന്നു 345 തന്നെ പരീക്ഷ അവസാനിക്കുക ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
 അധ്യാപക പരിശീലനത്തിന് പതിനാലാമത്തെ ദിവസമായിരുന്നു അന്ന് ദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ ഒപ്പ് വയ്ക്കുകയും ചെയ്തു ശേഷം ആദ്യത്തെ പീരീഡ് പോവുകയും കവിതയുടെ എന്ന പാഠഭാഗത്തിലെ ചോദ്യോത്തരങ്ങൾ നൽകുകയും ചെയ്തു രണ്ടാമത്തെ പീരീഡ് ക്ലാസ് ഇല്ലാതിരുന്നാൽ പാടാത്ത മൂന്നാമത്തെ പീരീഡ് 9 പോകുകയും സബലമ യാത്ര എന്ന പാഠഭാഗം തുടങ്ങുകയും ചെയ്തു നാലാമത്തെ പീരിയഡ് ശേഷം 10 പഠിക്കുന്ന കുട്ടി തലകറങ്ങി വീണു അതിനെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും ചെയ്തു വൈകിട്ട് പരീക്ഷ ഉണ്ടായിരുന്ന പരീക്ഷ നടത്തിപ്പിനായി പോവുകയും കൃത്യമായി തന്നെ പരീക്ഷ അവസാനിക്കുകയും ചെയ്തു കൃത്യo3-45തന്നെ ഇറങ്ങുകയും ചെയ്തു
 അധ്യാപക പരിശീലനത്തിന്റെ പതിനാറാം ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ ബുക്കിൽ ഒപ്പ് വയ്ക്കുകയും ചെയ്തു ശേഷം അസംബ്ലി ഉണ്ടായിരുന്ന അസംബ്ലിയിൽ പങ്കെടുക്കുകയും ചെയ്തു വിഎച്ച്എസ്ഇ ആണ് അസംബ്ലി നടത്തിയത് ശേഷം ആദ്യത്തെ പീരീഡ് അധ്യാപക ഇല്ലാതിരുന്നതിനാൽ അവിടേക്ക് പോവുകയും കുട്ടികളെ നിയന്ത്രിക്കുകയും ചെയ്തു ശേഷമുള്ള വീടുകൾ ഫ്രീ ആയതിനാൽ പാഠസൂത്രണം എഴുതുകയാണ് ചെയ്തത് ശേഷം ആറാമത്തെ പീഠഭൂമിയിൽ പോകുകയും സകലമ യാത്ര എന്ന പാഠഭാഗത്തിന്റെ അടുത്ത ഭാഗം എടുക്കുകയും ചെയ്തു ശേഷം കൃത്യമായി 30ന് തന്നെ ബെല്ലടിക്കുകയും ഞങ്ങൾ ഹാജരാക്കുകയും ചെയ്തതിനുശേഷം സ്കൂളിൽ നിന്നിറങ്ങി
 അധ്യാപക പരിശീലനത്തിന്റെ പതിനേഴാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 45 നു തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പം വയ്ക്കുകയും ചെയ്ത ശേഷം ആദ്യപേരുടെ ശ്രീകണ്ഠേശ്വര 8 പോവുകയും ഗേൾസിനെ കൗൺസിലിങ്ങിന് ക്ലാസ് കൊണ്ടുപോയതുകൊണ്ട് ക്ലാസെടുക്കാനേ സാധിച്ചിരുന്നില്ല പിന്നീട് ഉള്ള പേര് ക്ലാസില്ലാതെ ചെയ്തത് തന്നെ ബെല്ല് അടിക്കുകയും തന്നെ രജിസ്റ്ററിൽ ചെയ്ത ശേഷം കൃത്യമായി 345 തന്നെ സ്കൂളിൽ നിന്ന് ഇറങ്ങി 

Comments

Popular posts from this blog

അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023