അധ്യാപക പരിശീലനത്തിന്റെ ആറാമത്തെ ആഴ്ച (11-12-2023to 15-12-2023
അധ്യാപക പരിശീലനത്തിന്റെ 28 മത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു ശേഷം അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിയിൽ പരീക്ഷയെപ്പറ്റിയും ഫുട്ബോൾ ടൂർണമെന്റിനെ പറ്റിയും ഒക്കെയാണ് പറഞ്ഞത് ശേഷം ആദ്യപിരിട് ശ്രീകൃഷ്ണന്റെ കൂടെ 8a പോവുകയും പരീക്ഷയ്ക്ക് വേണ്ടിയുള്ള പോഷൻ എടുക്കുകയും ചെയ്തു
ഉച്ച മുതൽ ബി എഡ് ന് ആവശ്യമായ ഫിസിക്കൽ എജുക്കേഷൻ ഹെൽത്ത് എഡ്യൂക്കേഷൻ പ്രോഗ്രാം എന്നിവർ എട്ട് സി എച്ച് ഡി ക്ലാസുകളിൽ വച്ച് നടത്തി എട്ടു ബിഎൽ ഹെൽത്ത് എഡ്യൂക്കേഷൻ വിറ്റാമിൻ ബി ഹൈജീൻ വിഷയങ്ങളെ മുൻനിർത്തിയാണ് പ്രോഗ്രാം ചെയ്തത് ശേഷം യോഗ ക്ലാസുകൾ നടത്തി പ്രോഗ്രാം ലൈഫ് സ്റ്റൈൽ ഡിസീസ് എന്ന വിഷയത്തെ മുൻനിർത്തി ജീവ അനഘ ശ്രീജിത്ത് എന്നിവർ ക്ലാസ് നടത്തി വളരെ നല്ല പ്രതികരണം കുട്ടികളുടെ ഭാഗത്തുനിന്നും ലഭിക്കുകയുണ്ടായി വൈകുന്നേരം വരെ പ്രോഗ്രാം ആയുധനാൽ ഉണ്ടായിരുന്നില്ല കൃത്യം മൂന്നു 30ന് തന്നെ അടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
12-12-2023
അധ്യാപക പരിശീലനത്തിന്റെ 29 ആമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു ആദ്യ പീരീഡ് ശ്രീകൃഷ്ണന്റെ കൂടെ8a പോവുകയും പരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗത്തിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു ശേഷം ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ ചെയ്തത് ആറാമത്തെ പേടിയുടെ പോവുകയും നടക്കുകയാണ് ഉണ്ടായത് ഏഴാമത്തെ പദ്ധതിയിൽ അധ്യാപക ക്ലാസിലേക്ക് പോകുകയും ക്ലാസ് നിയന്ത്രിക്കുകയും ചെയ്തു കൃത്യം മൂന്നു 30 തന്നെ ബെല്ലടിക്കുകയും ചെയ്തു ഞങ്ങൾ മൂന്നുനാല്‍ തന്നെ ഇറങ്ങി
13-12-2023
അധ്യാപക പരിശീലനത്തിന്റെ മുപ്പതാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഹാജറിൽ ഒപ്പ് വയ്ക്കുകയും ചെയ്തു അന്നേദിവസം പരീക്ഷ തുടങ്ങുകയാണ് ഉണ്ടായത് ട്രെയിനിങ് പരീക്ഷയിൽ ഞങ്ങൾക്ക് ഒഴിവു സമയങ്ങളിൽ പാടാ ചെയ്തത് കൃത്യമായി തന്നെ ബെല്ലടി ഞങ്ങൾ ഒപ്പ് വെച്ചതിനു ശേഷം സ്കൂളിൽ നിന്നിറങ്ങി
14-12-2023
അധ്യാപക പരിശീലനത്തിന്റെ 31-ആമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഹാജറിൽ ഒപ്പ് വയ്ക്കുകയും ചെയ്തു അന്നേ അന്നേദിവസം എക്സാം ഉണ്ടായിരുന്നു ഡ്യൂട്ടിക്ക് പോവുകയുണ്ടായി ശേഷം എക്സാം ഡ്യൂട്ടി ഇല്ലാതിരുന്നതിനാൽ ഒഴിവു സമയങ്ങളിൽ പാലായാണ് ഉണ്ടായത് കൃത്യം മൂന്നു മുപ്പതിന് തന്നെ ബെല്ലടിക്കുകയും ഞങ്ങൾ ഹാജറിലൊക്കെ വച്ചതിനുശേഷം സ്കൂളിൽ നിന്നിറങ്ങി
Comments
Post a Comment