അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച(4-12-2023-- 8-12-2023)
അധ്യാപക പരിശീലനത്തിന്റെ 23മത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഒപ്പം വയ്ക്കുകയും ചെയ്തു ശേഷം അസംബ്ലി ആയിരുന്നു ജില്ലാ എന്നിവിടങ്ങളിൽ പോയ കുട്ടികളെ അനുമോദിക്കുകയും പത്ത് മണിക്ക് അവസാനിക്കുകയും ചെയ്യുക ശേഷം ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ ചെയ്തത് പിന്നീട് അഞ്ചാമത്തെ പിരീഡ് മാതൃക പാഠത്തിന് വേണ്ടി സ്കൂളിൽ വരികയും അതിനു വേണ്ടി 97 തേൻവലി പാഠഭാഗം എടുക്കുകയും ചെയ്തു പിന്നീട് കൃത്യം മൂന്നു 30ന് തന്നെ ബെല്ലടിക്കുകയും ഞങ്ങൾ ഒപ്പുവച്ചതിനുശേഷം സ്കൂളിൽ ഇറങ്ങുകയും ചെയ്തു
5 12 20023 അധ്യാപക പരിശീലനത്തിന്റെ 24 മത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഹജറിക്കുകയും ചെയ്തു ശേഷം ആദ്യ പീരിയഡ് ക്ലാസ് ഇല്ലാതിരുന്നതിനാൽ പാഠാസ്ത്രം എഴുതിയാണ് ചെയ്തത് പിന്നീട് മൂന്നാമത്തെയും ക്ലാസിന് പറ്റിയ ഒരു അവലോകനം നൽകുകയും ചെയ്തു പിന്നീട് നാലാമത്തെ പിരീഡ് ഫിസിക്കൽ എഡ്യൂക്കേഷന്റെ മാതൃക ക്ലാസ് നൽകുകയുണ്ടായി പിന്നീട് ആറാമത്തെ പിനിയുടെ 9 ഭാഗം എടുക്കുകയും ചെയ്ത കൃത്യം മൂന്നു 30ന് തന്നെ ബെല്ലടിക്കുകയും മൂന്ന് 40 സ്കൂളിൽ നിന്നിറങ്ങി
6 12 2023 അധ്യാപക പരിശീലന 25 മത്തെ ദിവസമായിരുന്നു അങ്ങേദിവസം കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് സ്കൂളിൽ ക്ലാസ്സ് ഉണ്ടായിരുന്നില്ല എന്നിരുന്നാലും കൃത്രിമ തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ പോയിരിക്കുകയും ചെയ്തു ശേഷം 9 50 ആയപ്പോൾ സ്കൂളിൽ നിന്നിറങ്ങി
7 12 2013 അധ്യാപക പരിശീലനത്തിന്റെ 26മത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30 സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു ദിവസം മുമ്പ് നടത്തിയത് തന്നെ മാഗസിൻ പ്രദർശിപ്പിക്കുകയുണ്ടായി അസംബ്ലിക് കൃത്യം 10 മണിക്ക് തന്നെ അവസാനിക്കുകയും ചെയ്ത ശേഷം ആദ്യ അത് പീരീഡ് ക്ലാസ് ഇല്ലാതിരുന്നതിനാൽ ശ്രീ ഗണേഷിന്റെ കൂടെ 8A കൂടട്ടെയിൽ പോവുകയും ഡയഗ്നോസിസിന്റെ പരീക്ഷയ്ക്ക് വേണ്ടി സഹായിക്കുകയും ചെയ്തു ശേഷം അഞ്ചാമത്തെ പീരിയുടെ 9a പോവുകയും റിവിഷൻ നടത്തുകയും ചെയ്തു കൃത്യം മൂന്നു 30ന് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുക രജിസ്റ്റർ സ്കൂളിൽ നിന്നിറങ്ങി
8 12 2023 അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയേഴാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ചെയ്തു ശേഷം ആദ്യത്തെ പീരീഡ് ക്ലാസ് ഇല്ലാതിരുന്നതിനാൽ പാടാം എഴുതിയാണ് ഉണ്ടായത് രണ്ടാമത്തെ പീരീഡ് 9 പോകുകയും ആർഭാടത്തിൽ എന്ന പാഠഭാഗം റിവിഷൻ നടത്തുകയും ചെയ്തു ശേഷമുള്ള പേരിടൽ ക്ലാസ് ഇല്ലാതിരുന്നതിനാൽ പാഠസൂത്രണം എഴുതുകയാണ് ചെയ്തത് പിന്നീട് കൃത്യം മൂന്നരയ്ക്ക് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
Comments
Post a Comment