അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ആഴ്ച (1-1-2024 to 5-1-2024)

അധ്യാപക പരിശീലനത്തിന്റെ 37 മത്തെ ദിവസമായിരുന്നു അന്നേദിവസം 9 15 തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ വെക്കുകയും ചെയ്തു ശേഷമുള്ള പീരീഡ് ക്ലാസ് ഇല്ലാതിരുന്നതിനാൽ വാടാസൂത്രണം എഴുതുകയാണ് ചെയ്തത് ശേഷം ഉച്ചകഴിഞ്ഞ് 9 യിലേക്ക് പോവുകയും ചെയ്തു ക്ലാസ്സിൽ മൂന്ന് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിന് ക്ലാസെടുക്കാൻ കഴിഞ്ഞില്ല

 അധ്യാപക പരിശീലനത്തിന്റെ 38 മത്തെ ദിവസമായിരുന്നു അന്നേദിവസം 9 15 തന്നെ സ്കൂളിൽ എത്തിച്ചേരുകയും രചിക്കുകയും ചെയ്തു ശേഷം മൂന്നാമത്തെ പേരു മലയാളത്തിലെ പ്രധാന അധ്യാപിക ക്രിസ്തുമസ് എക്സാമിന്റെ പേപ്പർ കൊടുക്കുന്നതിനാൽ ക്ലാസ് എടുക്കാൻ കഴിഞ്ഞില്ല ഏഴാമത്തെ പീഡായിരുന്നു പാഠഭാഗം തുടങ്ങി വയ്ക്കുക മൂന്ന് 30 തന്നെ ബെല്ലടി സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു


 അധ്യാപക പരിശീലനത്തിന്റെ 39 ആമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ചെയ്തു 9 അധ്യാപിക ഇല്ലാതെ പോവുകയും പിന്നീട് അധ്യാപിക പോവുകയും ചെയ്തു ശേഷം അഞ്ചാമത്തെ പിരീഡ് 9 യിൽ പോവുകയും കവിയും സമൂഹമെടുക്കുകയും ചെയ്തു കൃത്യമായി ബെല്ലടി സ്കൂളിൽ ഇറങ്ങുകയും ചെയ്തു

 അധ്യാപക പരിശീലനത്തിന്റെ ഭാഗമായി നാൽപതാമത്തെ ദിവസമായിരുന്നു അന്നേ ദിവസം 9 15 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ വെക്കുകയും ചെയ്ത ശേഷം ആദ്യം പിന്നീട് അടുത്ത ഭാഗം എടുക്കുകയും ചെയ്തു മൂന്നാമത്തെ പീരീഡ് അധ്യാപക ഇല്ലാതിരുന്നാൽ 10 യിലേക്ക് പോകുകയും കൃത്യം മൂന്നു അടിക്കുകയും ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു 

Comments

Popular posts from this blog

അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)