അധ്യാപക പരിശീലനത്തിന്റെ ഒമ്പതാമത്തെ ആഴ്ച 8-1-2024 to 17-1-2024
അധ്യാപക പരിശീലനത്തിന്റെ 41 മത്തെ ആഴ്ച അന്നേദിവസം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പുവയ്ക്കുകയും വെക്കുകയും ചെയ്തു ശേഷം അസംബ്ലി ഉണ്ടായിരുന്ന അസംബ്ലി നടത്തിയത് 10 കലോത്സവത്തിന് സമ്മാനത്തിന് അർഹരായവരെ അഭിനന്ദിക്കുകയും പത്താം ക്ലാസിലെ കുട്ടികളുടെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കുകയുണ്ടായി ശേഷം മൂന്നാമത്തെ പീരീഡ് കോളേജിൽ നിന്നും ക്ലാസ് നിരീക്ഷിക്കാനായി മലയാള അധ്യാപക വരികയുണ്ടായി നൽകിയത് സകല ഉണ്ടായത് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്നും ഇറങ്ങുകയും ചെയ്തു.
അധ്യാപക പരിശീലനത്തിന്റെ ഭാഗമായി 40 രണ്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം തൃപ്തി 9ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പം തുടർന്നുള്ള ഭാഗമാണ് എടുത്തുകയുണ്ടായി 3.15 തന്നെ ബെല്ലടി സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു
അധ്യാപക പരിശീലനത്തിന്റെ ഭാഗമായി 43 ആമത്തെ ദിവസമായിരുന്നു അന്നേ ദിവസം ഹൃദയം 9 15 തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ ലഭിക്കുകയും ചെയ്തു പോവുകയും പാടത്തിന്റെ നോട്ട് നൽകുകയും ചെയ്തു ശേഷമുള്ള സമയം സ്കോളർഷിക എക്സാമിന്റെ പേപ്പർ നോക്കാൻ ഉണ്ടായിരുന്ന മൂന്നാമത്തെ പിരീഡും ഏഴാമത്തെ പീരീഡ് 9 യിൽ പോവുകയും അടിസ്ഥാന പാഠാവലിലെ അവസാനത്തെ ഭാഗം എടുക്കുകയും ചെയ്തു കൃത്യമാണ് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
അധ്യാപക പരിശീലനത്തിന് 40 നാലാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യമായി 15 തന്നെ സ്കൂളിൽ എത്തിച്ചേരുകയും രചിക്കുകയും ചെയ്തു അസംബ്ലി ഉണ്ടായിരുന്ന സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
അധ്യാപക പരിശീലനത്തിന് 45 മത്തെ ദിവസമായിരുന്നു അന്ന് ദിവസം കൃത്യം 9 15 ൽ തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ വെക്കുകയും ചെയ്തു ശേഷം കലോത്സവത്തിൽ എഗ്രിഡ് ലഭിച്ച കുട്ടികൾക്കും ഇപ്പോൾ ഗതാഗത മന്ത്രിസ്ഥാനം അനുമോദിക്കുന്നതിന് വേണ്ടി മുകളിലത്തെ സ്കൂളിൽ പോകുകയും ചെയ്തു അനുമോദനം ചടങ്ങ് കൃത്യം 10 30 ന് തന്നെ അവസാനിക്കുകയാണ് അതിനുശേഷം 9 യിൽ പീരിയഡ് ഉണ്ടായിരുന്നത് ക്ലാസിലേക്ക് പോകുകയും സ്ഥിതിക്ഷോദനം നടത്തുകയും ചെയ്തു അവിടെ തന്നെയായിരുന്നു ബുദ്ധന്റെ ഉപദേശം എന്ന വാദത്തിലെ നാലാമത്തെ പാഠം എടുക്കുകയും സ്കൂളിൽ ഇറങ്ങുകയും ചെയ്തു.
nbn അധ്യാപക പരിശീലനത്തിന് 46 ആമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ചെയ്തു ഡിഎൽ എക്സാം ഉണ്ടായിരുന്നതിനാൽ അധ്യാപകർ എക്സാം ഡ്യൂട്ടിക്ക് പോയി അധ്യാപകർ ഇല്ലാതിരുന്നതിനാൽ ഇരുത്തുകയും ചെയ്തു ശേഷം ആറാമത്തെ പിരീഡ് 9 പോകുകയും ബുദ്ധന്റെ ഉപദേശം എന്ന എന്ന പാഠഭാഗത്തിന്റെ ബാക്കിയെഴുതിയ കൃത്യം മൂന്നു 30ന് തന്നെ ബെൽ അടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
അധ്യാപക പരിശീലനത്തിന്റെ 47 മത്തെ ദിവസം ആയിരുന്നു അന്ന് ദിവസം കൃത്യം 9 15 തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ വെക്കുകയും ചെയ്തു കൂടെ 87 പോകുകയുണ്ടായി പിന്നീട് മൂന്നാമത്തെ പീരീഡ് 9a യിൽ പോവുകയും ബുദ്ധന്റെ ഉപദേശം എന്ന് പാഠഭാഗത്തിന്റെ അവസാന ഭാഗം എടുത്തു തീർക്കുകയും ചെയ്തു ഏഴാമത്തെ പീരീഡ് 9a അധ്യാപിക ഇല്ലാതിരുന്നതിനാൽ സമാസം ഉണ്ടായ പിന്നീട് സ്കൂളിൽ അവസാനം ദിവസമായിരുന്നു കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. ഏഴാമത്തെ പിരീഡ് 9 യിൽ പോകുകയും കുട്ടികളുമായി കുറച്ച് സമയം ചെലവഴിക്കുകയും ചെയ്തു കൃത്യം മൂന്നു 30ന് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്നിറങ്ങുകയും ചെയ്തു.
Comments
Post a Comment