15-6-2024 to 20--6-2024
ദിനം 4
15-6-2024
എന്റെ അധ്യാപക പരിശീലനത്തിന് നാലാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു വന്ന ദിവസം എക്സാം ഉണ്ടായിരുന്നതിനാൽ ക്ലാസ് എടുക്കാൻ കഴിഞ്ഞില്ല ഉച്ചയ്ക്ക് ശേഷം കോളേജിൽ പോകേണ്ടതിനാൽ വിളമ്പിയതിനു ശേഷം സ്കൂളിൽ നിന്ന് ഇറങ്ങുകയുണ്ടായി
ദിനം 5
18-6-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഹാജി ഒപ്പ് വയ്ക്കുകയും ചെയ്തു ശേഷം രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും അമ്മമ്മ എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകുകയും ചെയ്തു വഴിയാത്ര എന്ന പാഠഭാഗം തുടങ്ങി വയ്ക്കുകയും ചെയ്തു പിന്നീട് ഉച്ചഭക്ഷണം വിളമ്പാനായി പോയി പിന്നീട് അഞ്ചാമത്തെ പീരിയഡ് ക്ലാസിൽ അധ്യാപക ഇല്ലാതിരുന്നതിനാൽ ക്ലാസ്സിലേക്ക് പോവുകയും കുട്ടികളെ അടക്കിയിരുത്തുകയും ചെയ്തു
ദിനം 6
19-6-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ ആറാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു ശേഷം വായനാദിനവുമായി അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു രണ്ടാമത്തെ വീട് എട്ടാം ക്ലാസിൽ പോവുകയും വഴിയാത്ര എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ ഭാഗം എടുക്കുകയുണ്ടായി ശേഷം ഉച്ചഭക്ഷണം നൽകുന്നതിന് പോകുകയും ചെയ്തു ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ പോവുകയും അമ്മ എന്ന പാഠഭാഗത്തിലെ നോട്ട് നൽകുകയും ചെയ്തു
ദിനം7
20-6-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിലെത്തിച്ചേരുകയുണ്ടായി പിന്നീട് ആറാമത്തെ പിനിയുടെ ഒമ്പതാം ക്ലാസിൽ കയറുകയും ഇന്നലെ കൊടുത്ത ചോദ്യത്തിന്റെ ഉത്തരവ് എഴുതുന്നതിനെ ആവശ്യപ്പെട്ടു പിന്നീട് അവസാനത്തെ പീഠം ക്ലാസിൽ വഴിയാത്ര എന്ന പാഠഭാഗം സ്കൂളിൽ ഇറങ്ങുകയും ചെയ്തു.
Comments
Post a Comment