21-6-2024 to 28-6-2024
ദിനം- 8
വെള്ളി
എന്റെ അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഒപ്പ് വയ്ക്കുകയും ചെയ്ത ശേഷം പിന്നീടുള്ള പീരീഡ് ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ പാഠസൂത്രണം എഴുതുകയാണ് ചെയ്തത് അഞ്ചാമത്തെ പിരീഡ് എട്ടാം ക്ലാസിലേക്ക് പോവുകയും വഴിയാത്ര എന്ന പാഠഭാഗം എടുക്കുകയും ചെയ്തു കൃത്യം മൂന്നു 30ന് തന്നെ ബെല്ലടിക്ക് സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
ദിനം 9
24-6-2024
തിങ്കൾ
എന്റെ അധ്യാപക പരിശീലനത്തിന്റെ അൻപതാമത് ദിവസമായിരുന്നു ദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ ' എത്തിച്ചേരുകയും രജിസ്റ്ററിൽ ഒക്കെ വയ്ക്കുകയും ചെയ്ത ശേഷം രണ്ടാമത്തെ പേരുടെ എട്ടാം ക്ലാസിലേക്ക് പോവുകയും വഴിയാത്ര എന്ന പാഠത്തിന്റെ നോട്ട് നൽകുകയും ചെയ്തു ശേഷം വിളമ്പുന്നതിനായി പിന്നീട് നാലാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ അധ്യാപകൻ ഇല്ലാതിരുന്നേൽ ക്ലാസിലേക്ക് പോകുകയും മലയാളം പാഠപുസ്തകം വായിപ്പിക്കുകയും ചെയ്തു കൃത്യം മൂന്നും അമ്പതിനും തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
ദിനം 10
ചൊവ്വ
25-6-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ പത്താമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30 തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ ഒപ്പ്ചെയ്തു k s u ന ന്റെ സമരം ആയതിനാൽ ക്ലാസ്സ് എടുക്കാൻകഴിഞ്ഞില്ല ഞങ്ങളെ രണ്ടുമണിക്കാണ് സ്കൂളിൽ നിന്നും വിട്ടത്
ദിനം 11
ബുദ്ധൻ
26-6-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ പതിനൊന്നാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു രണ്ടാമത്തെ പീരീഡ് എട്ടാം ക്ലാസിൽ പോവുകയും മൂന്നാമത്തെ യൂണിറ്റ് തുടങ്ങുകയും ചെയ്തു ശേഷം ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോവുകയും ചെയ്ത ശേഷം അഞ്ചാമത്തെ പിരീഡ് 9 7 അധ്യാപകൻ ഇല്ലാതിരുന്നതിനാൽ ക്ലാസ്സിലേക്ക് പോവുകയും ക്ലാസ് നിയന്ത്രിക്കുകയും ചെയ്തു പിന്നീട് അഞ്ചാമത്തെ പീഡിയ എട്ടാം ക്ലാസിൽ പോവുകയും മൂന്നാമത്തെ യൂണിറ്റിന്റെ ആദ്യ ഭാഗത്തെ നോട്ട് നൽകുകയും ചെയ്തു ശേഷം കൃത്യമായി തന്നെ ബെല്ലടി സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
ദിനം12
വ്യാഴO
27 -6-2024
അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ വെജിറ്റൽ വയ്ക്കുകയും ചെയ്തു . പത്താം ക്ലാസിൽ അധ്യാപകൻ ഇല്ലാതിരുന്നതിനാൽ അവിടേക്ക് പോവുകയും അവരെക്കൊണ്ട് ആസ്വാദനക്കുറിപ്പ് എഴുതിക്കുകയും ചെയ്തു ഏഴാമത്തെ പേരുടെ എട്ടാം ക്ലാസിൽ പോകുകയും കേരളപാഠാവലിലെ രണ്ടാമത്തെ യൂണിറ്റിലെ ആദ്യ പാഠഭാഗം തുടങ്ങിവച്ചു അന്നേദിവസം ഉണ്ടായിരുന്നു. പിന്നീട് കൃത്യം മൂന്നു 30ന് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
ദിനം 13
വെള്ളി
28 - 6 - 2024
എന്റെ അധ്യാപക പരിശീലനത്തിന്റെ 11 മൂന്നാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം ഒമ്പത് 30ന് തന്നെ എത്തിച്ചേരുപ്പ് വയ്ക്കുകയും ചെയ്തു ശേഷം മൂന്നാമത്തെ പീരീഡ് ഒമ്പതാം ക്ലാസിൽ പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ എന്ന പാഠഭാഗത്തിന് നോട്ട് നൽകുകയും ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോവുകയും ചെയ്തു അഞ്ചാമത്തെ വീട് കേരളപാഠാവലിയിലെ രണ്ടാമത്തെ യൂണിറ്റിൽ ഒന്നാമത്തെ പാഠഭാഗത്തിലെടുത്തത് കൃത്യം മൂന്നു തന്നെ ബെല്ലടി സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
Comments
Post a Comment