teaching practice second phase ( 12-6-2024 to 14-6 -2024 )
ദിനം.1
ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള രണ്ടാംഘട്ട സ്കൂൾ ട്രെയിനിങ് പ്രോഗ്രാം ജൂൺ 12ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സദാനന്ദപുരം. സ്കൂൾ. ഞാൻ ഉൾപ്പെടെ പേര് ആരംഭിച്ചു
എന്റെ അധ്യാപക പരിശീലനത്തിന്റെ ആദ്യദിവസം ആയിരുന്നു 9 15ന് സ്കൂളിൽ സാധാരണഗതിയിൽ ക്ലാസുകൾ ആരംഭിക്കുന്നത് 9 15ന് സ്കൂളിൽ എത്തിച്ചേർന്ന ശേഷം 9 30ന് ഹെഡ്മാസ്റ്ററുടെ അസാന്നിധ്യത്തിൽ സ്കൂളിലെ സീനിയർ അധ്യാപകന്റെ മുന്നിൽ വെച്ച് ഹാജർ ഒപ്പുവച്ചു ശേഷം അധ്യാപകൻ തന്നെ സ്കൂളിനെ പറ്റി ഒരു ചെറിയ അവലോകനം ഞങ്ങൾക്ക് നൽകി ശേഷം ഞങ്ങൾക്ക് ഇരിക്കാൻ ഒരു സ്ഥലം അനുവദിച്ചിരിക്കുകയും ചെയ്തു ആദ്യമായി ഞാൻ കയറിയത് എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും ആയിരുന്നു രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസ് ആയിരുന്നു പഠിപ്പിക്കേണ്ടത് ആദ്യമായി കുട്ടികളെ എല്ലാവരെയും പരിചയപ്പെട്ടു ശേഷം ക്ലാസ് ആരംഭിച്ചു പിന്നീട് അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിലേക്ക് പോവുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തു കഴിഞ്ഞ ക്ലാസുകളിൽ പഠിപ്പിച്ച കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനായി നിർദ്ദേശം നൽകുകയും ചെയ്ത മൂന്ന് 15 ന് തന്നെ ആദ്യ ബെല്ലടിച്ച് 3 50 തന്നെ ദേശീയ ഗാനത്തോട് സ്കൂൾ വിട്ടുശേഷം ഹാജർ രേഖപ്പെടുത്തി എല്ലാവരും ഒരുമിച്ച് സ്കൂളിൽ നിന്നിറങ്ങി
ദിനം 2
13 6 2024 വ്യാഴം
എന്റെ അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യമായി 915 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഒപ്പം വയ്ക്കുകയും ചെയ്തു ആദ്യപേരുടെ രണ്ടാം ക്ലാസിൽ അധ്യാപകൻ ഇല്ലാതിരുന്നതിനാൽ ക്ലാസ്സിലേക്ക് പോവുകയും മലയാളത്തിന്റെ ഒന്നാം അധ്യായത്തിൽ നിന്നും വാക്കുകൾ പറയിപ്പിക്കുകയും കവിത ചൊല്ലിയും ചെയ്തു ശേഷം രണ്ടാമത്തെ പിരീഡ് ഒൻപതാം ക്ലാസിലേക്ക് പോവുകയും ആദ്യപാഠഭാഗത്തിലെ നോട്ട് നൽകുകയും ചെയ്തു.പിന്നീട് ഏഴാമത്തെ പിരീഡ് എട്ടാം ക്ലാസിലായിരുന്നു അമ്മമ്മ എന്ന പാഠഭാഗം പഠിപ്പിക്കുകയുണ്ടായി മൂന്ന് 50 തന്നെ ബെല്ല് അടിക്കുകയും ഈശ്വര പ്രാർത്ഥനയോടെ സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു
ദിനം--3
14 6 2024 വെള്ളി
എന്റെ അധ്യാപക പരിശീലനത്തിന് മൂന്നാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും അറ്റൻ രജിസ്റ്ററിൽ ഒപ്പോ വെക്കുകയും ചെയ്തു ശേഷം രണ്ടാമത്തെ പീരീഡ് ഒമ്പതാം ക്ലാസിലേക്ക് പോവുകയും അമ്മ എന്ന പാഠഭാഗം തുടങ്ങിവയ്ക്കുകയും ചെയ്തു മൂന്നാമത്തെയും നാലാമത്തെയും പീടികയുടെ രണ്ടാം ക്ലാസിൽ അധ്യാപക ഇല്ലാതിരുന്നതിനാൽ അവയ്ക്ക് പോവുകയും കുട്ടികളെ ചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിക്കുകയും ചെയ്തു ശേഷം അഞ്ചാമത്തെ പീഡിയയുടെ എട്ടാം ക്ലാസിലേക്ക് പോകുകയും അമ്മമ്മ എന്ന പാഠഭാഗത്തിന്റെ പ്രസ്തു ചിത്രം പ്രദർശിപ്പിക്കുകയും പാഠഭാഗം അവസാനിപ്പിക്കുകയും ചെയ്തു കൃത്യം മൂന്നു 3 30ന് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
Comments
Post a Comment