15-7- 2024 മുതൽ 19 7 2014 വരെ ആയിരുന്നു രണ്ടാം മുഖ അധ്യാപന പരിശീലനത്തിന്റെ ആറാഠ വാരം . പതിവുപോലെ ഈ  ആഴ്ചയിലും കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തി ഈശ്വര പ്രാർത്ഥനയോടെ കൃത്യം 10 മണിക്ക് തന്നെ എല്ലാ ദിവസവും പീരിയഡുകൾ ആരംഭിച്ചു വിളമ്പി നൽകാനും സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങളിലും പങ്കാളിയായിരുന്നു ഈ ആഴ്ചയിൽ കൃത്യമായി പാഠാസൂത്രണം എടുത്തു പഠിപ്പിക്കാൻ സാധിച്ചു 
 18 7 2024 ദിവസം ലഹരി വിരുദ്ധത്തിന്റെ പ്രോഗ്രാം സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി എല്ലാദിവസവും നാലുമണിക്ക്  ശേഷം സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു  .

Comments

Popular posts from this blog

അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)