8-7-2024 to 12-7-2024

ദിനം - 19
തിങ്കൾ
8-7-2024
 എന്റെ അധ്യാപക പരിശീലനത്തിന്റെ പത്തൊമ്പതാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യമായി 15 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്ത ശേഷം രണ്ടാമത്തെ പിരീഡ് രണ്ടാം ക്ലാസിൽ അധ്യാപകൻ ഇല്ലാതിരുന്നതിനാൽ അവിടേക്ക് പോയി രണ്ടാമത്തെ പീരീഡ് എട്ടാം ക്ലാസിൽ പോവുകയും അടിസ്ഥാനപാഠാവലിയിലെ ആദ്യ യൂണിറ്റ് തുടങ്ങി വയ്ക്കുകയും ചെയ്ത മൂന്നാമത്തെ നാലാമത്തെ പീരീഡ് ഒമ്പതാം ക്ലാസിൽ പോയി യൂണിറ്റ് നടത്തുകയും ചെയ്തു ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോവുകയുണ്ടായി ഉച്ചയ്ക്ക് ക്ലബ്ബ് ഉദ്ഘാടനമായിരുന്നു ക്ലബ്ബിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത് കൃത്യം മൂന്ന് 50 ന് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
ദിനം - 20
ചൊവ്വ
9 - 7-2024
 എന്റെ അധ്യാപക പരിശീലനത്തിന്റെ
 ഇരുപതാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു ശേഷം രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും അടിസ്ഥാനപാഠാവലിലെ ഒന്നാമത്തെ പാഠഭാഗവും തുടങ്ങിവയ്ക്കുകയും ചെയ്തു ആദ്യഭാഗത്ത് ഉണ്ടായത് പിന്നീട് ഇന്റർ സമയത്ത് പാൽ നൽകുന്നതിനായി പോവുകയുണ്ടായി ഉച്ച ഭക്ഷണം നൽകുന്നതിനെ പ്രകൃത്യം മൂന്ന് 50 നു തന്നെ അടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു 



ദിനം 21
ബുദ്ധൻ
10-7-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയൊന്നാമത് ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ വയ്ക്കുകയും ചെയ്തു രണ്ടാമത്തെ പീരീഡ് എട്ടാം ക്ലാസിൽ പോവുകയും പുതുവർഷം എന്ന പാഠഭാഗം എടുക്കുകയും ചെയ്തു വിളമ്പുന്നതിനായി പോയ ശേഷം അഞ്ചാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും പുതുവർഷം എന്ന പാഠഭാഗം എടുക്കുകയും ചെയ്ത കൃത്യം 3 50 തന്നെ ബെല്ലടിക്കയും സ്കൂളിൽ ഇറങ്ങുകയും ചെയ്തു 

ദിനം -22
വ്യാഴം
11 -7 -2024
 എന്റെ അധ്യാപക പരിശീലനത്തിന് ഇരുപത്തിരണ്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. ശേഷം ഒന്നാം ക്ലാസിൽ അധ്യാപക ഇല്ലാതിരുന്നതിനാൽ  ഉച്ചയ്ക്ക് ശേഷം ഏഴാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും പുതുവർഷം എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകുകയും ഉണ്ടായി കൃത്യ O 3 -50 ന്ന്നെ  ബെല്ലടിക്കയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്ത

ദിനം - 23
വെളളി
12 - 7 - 2024
 എന്റെ അധ്യാപക പരിശീലനത്തിന് 23 ആമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ശേഷം എഴുതുകയാണ് ഉണ്ടായത് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്നതിനായി പോവുക ഉണ്ടായ ശേഷം അഞ്ചാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും ആ വാഴട്ടെ എന്ന പാഠഭാഗത്തിലെ ആദ്യഭാഗം എടുക്കുകയും ചെയ്തു കൃത്യം 3 50 നു തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു 

Comments

Popular posts from this blog

അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)