1-7-2024 to 5-7-2024
ദിനo 14
തിങ്കൾ.
1-7-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ പതിനാലാമത്തെ ദിവസമായിരുന്നു.അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ്യ്തു ശേഷം രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും യൂണിറ്റസ്റ്റ് നടത്തുകയും ചെയ്തു ഉച്ചയ്ക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനായി പോയി കൃത്യം മൂന്നമ്പതിന് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
ദിനം - 15
ചൊവ്വ
2-7-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ പതിനഞ്ചാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ ചെയ്തു ശേഷം രണ്ടാമത്തെ പീരീഡ് എട്ടയിൽ പോവുകയും പൂക്കളുoആണ്ടറുതികളുo പാഠഭാഗം എടുക്കുകയുണ്ടായി 3.50 ന് തന്നെ ബെല്ലടി സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു
ദിനം - 16
ബുദ്ധൻ
3 - 7-2024
എന്റെ അധ്യാപക പരിശീലനത്തിന്റെ പതിനാറാമത്തെ ദിവസമായിരുന്നു അന്നേ ദിവസം കൃത്യം 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വെക്കുകയും ചെയ്തു ശേഷം ആദ്യത്തെ പീരീഡ് ക്ലാസ് ഇല്ലാതിരുന്നാൽ പാടാം എഴുതുകയാണ് ചെയ്തത് രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും പൂക്കളം എന്ന പാഠഭാഗം എടുക്കുകയും ചെയ്തു മൂന്നാമത്തെ പീടിക ഏഴാം ക്ലാസിലെ കുട്ടികളെ പിടി കൊണ്ടുപോവുകയുണ്ടായി അഞ്ചാമത്തെ അധ്യാപകൻ ഇല്ലാതിരുന്ന ക്ലാസിലേക്ക് പോവുകയുണ്ടായി ശേഷമത്തെ പേരിൽ എട്ടാം ക്ലാസിൽ പൂക്കളും ആണ്ടറുതിക്എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകി കൃത്യം 350 തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു
ദിനം - 17
വ്യാഴം4-7 - 2024
എന്റെ അധ്യാപക പരിശീലത്തിന്റെ പദ ദിവസമായിരുന്നു അന്നേദിവസം ആയിരുന്നു അന്ന് ദിവസം വിദ്യാഭ്യാസ ബദ് ആയിരുന്നതിനാൽ ക്ലാസ് എടുക്കാൻ സാധിച്ചില്ല.
ദിനം - 18
വെള്ളി
5-7-2024
എന്റെ അധ്യാപക പരിശീലനത്തിന് പതിനെട്ടാമത്തെ ദിവസമായിരുന്നു ദിവസം കൃത്യം 9 30ന് സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒക്കെ വയ്ക്കുകയും ചെയ്തു ശേഷം രണ്ടാമത്തെ പീരീഡ് ഒമ്പതാം ക്ലാസിൽ അധ്യാപകൻ ഇല്ലാതിരുന്നതിനാൽ അവിടേക്ക് പോവുകയും ശേഷം അഞ്ചാമത്തെ പീരിയഡ് എട്ടാം ക്ലാസിൽ പോവുകയുണ്ടായി കഴിഞ്ഞ ദിവസം പിടിയുടെ മലയാളം നോട്ട് നൽകിയതിനാൽ ഇന്നത്തെ മലയാളം പിരീഡ് പിടിക്കായി വിടുകയാണ് ഉണ്ടായത് ശേഷം ആറാമത്തെ പിരീഡ് ഏഴാം ക്ലാസ്സിൽ ടീച്ചർ ഇല്ലാതിരുന്നതിനാൽ അവിടേക്ക് പോവുകയും കുട്ടികളെ അടക്കുകയും ചെയ്തു
Comments
Post a Comment