Posts

Showing posts from August, 2024

അവസാന വാരം

Image
29/07/2024,30/07/2024 അധ്യാപന പരിശീലനത്തിന്റെ അവസാന ദിനങ്ങൾ ആയിരുന്നു. എല്ലാ ദിവസത്തെയും പോലെ ഈ ദിനങ്ങളിലും 9 30ന് തന്നെ സ്കൂളിൽ എത്തി. പാഠസൂത്രണപ്രകാരം ഒമ്പതാം ക്ലാസ്സിൽ പഠനം നടത്തുകയും 30 പാഠസൂത്രണം പൂർത്തീകരിക്കുകയും ചെയ്തു.30/07/2024 രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ അവസാന ദിനം ആയിരുന്നു.ക്ലാസിൽ ഇന്ന് ഇന്നവേറ്റീവ് വർക്ക് കുട്ടികൾക്ക് മുമ്പായി പ്രദർശിപ്പിച്ചു. പൂക്കളും ആണ്ട് അറുതികളും . എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പദപ്രശ്നമാണ് നൽകിയിരുന്നത്. പാഠഭാഗവുമായി ബന്ധപ്പെട്ട നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് അനുസരിച്ച് കുട്ടികളെ കൊണ്ട് കൃത്യമായി ചെയ്യിപ്പിക്കുകയും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ ധൂരീകരിക്കുകയും ചെയ്തു                  ഇന്ന് അധ്യാപന പരിശീലനത്തിന്റെ അവസാന ദിനം ആയിരുന്നതിനാൽ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമായി ചില സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. ഇതിനായി മുന്നേയുള്ള ദിവസങ്ങളിൽ തന്നെ അധ്യാപന പരിശീലനത്തിന് എത്തിയ എല്ലാവരും കൂടിയിരുന്ന് ആലോചിക്കുകയും ചർച്ചചെയ്യുകയും ചെയ്തിരുന്നു. സ്കൂളിലെ എല്ലാ കുട്ടി...