21-6-2024 to 28-6-2024
ദിനം- 8 വെള്ളി എന്റെ അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഒപ്പ് വയ്ക്കുകയും ചെയ്ത ശേഷം പിന്നീടുള്ള പീരീഡ് ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ പാഠസൂത്രണം എഴുതുകയാണ് ചെയ്തത് അഞ്ചാമത്തെ പിരീഡ് എട്ടാം ക്ലാസിലേക്ക് പോവുകയും വഴിയാത്ര എന്ന പാഠഭാഗം എടുക്കുകയും ചെയ്തു കൃത്യം മൂന്നു 30ന് തന്നെ ബെല്ലടിക്ക് സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ദിനം 9 24-6-2024 തിങ്കൾ എന്റെ അധ്യാപക പരിശീലനത്തിന്റെ അൻപതാമത് ദിവസമായിരുന്നു ദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ ' എത്തിച്ചേരുകയും രജിസ്റ്ററിൽ ഒക്കെ വയ്ക്കുകയും ചെയ്ത ശേഷം രണ്ടാമത്തെ പേരുടെ എട്ടാം ക്ലാസിലേക്ക് പോവുകയും വഴിയാത്ര എന്ന പാഠത്തിന്റെ നോട്ട് നൽകുകയും ചെയ്തു ശേഷം വിളമ്പുന്നതിനായി പിന്നീട് നാലാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ അധ്യാപകൻ ഇല്ലാതിരുന്നേൽ ക്ലാസിലേക്ക് പോകുകയും മലയാളം പാഠപുസ്തകം വായിപ്പിക്കുകയും ചെയ്തു കൃത്യം മൂന്നും അമ്പതിനും തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു ദിനം 10 ചൊവ്വ 25-6-2024 എന്റെ അധ്യ...