Posts

Showing posts from July, 2024

innovative work

Image
Innovative work ക്ലാസ്സ്‌ -VIII ഏകകം :വയ്ക്കുന്നു ഭൂമിക്ക് വർണങ്ങൾ  ഉപ ഏകകം : പൂക്കളും ആണ്ടറുതികളും 
Image
21-7- 2024 മുതൽ 26-7 2014 വരെ ആയിരുന്നു രണ്ടാം മുഖ അധ്യാപന പരിശീലനത്തിന്റെ 8 വാരം . പതിവുപോലെ ഈ ആഴ്ചയിലും കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തി ഈശ്വര പ്രാർത്ഥനയോടെ കൃത്യം 10 മണിക്ക് തന്നെ എല്ലാ ദിവസവും പീരിയഡുകൾ ആരംഭിച്ചു വിളമ്പി നൽകാനും സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങളിലും പങ്കാളിയായിരുന്നു ഈ ആഴ്ചയിൽ കൃത്യമായി പാഠാസൂത്രണം എടുത്തു പഠിപ്പിക്കാൻ സാധിച്ചു   24 7 2024 ദിവസം ലഹരി വിരുദ്ധത്തിന്റെ പ്രോഗ്രാം സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി എല്ലാദിവസവും നാലുമണിക്ക് ശേഷം സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു .
Image
15-7- 2024 മുതൽ 19 7 2014 വരെ ആയിരുന്നു രണ്ടാം മുഖ അധ്യാപന പരിശീലനത്തിന്റെ ആറാഠ വാരം . പതിവുപോലെ ഈ  ആഴ്ചയിലും കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തി ഈശ്വര പ്രാർത്ഥനയോടെ കൃത്യം 10 മണിക്ക് തന്നെ എല്ലാ ദിവസവും പീരിയഡുകൾ ആരംഭിച്ചു വിളമ്പി നൽകാനും സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങളിലും പങ്കാളിയായിരുന്നു ഈ ആഴ്ചയിൽ കൃത്യമായി പാഠാസൂത്രണം എടുത്തു പഠിപ്പിക്കാൻ സാധിച്ചു   18 7 2024 ദിവസം ലഹരി വിരുദ്ധത്തിന്റെ പ്രോഗ്രാം സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി എല്ലാദിവസവും നാലുമണിക്ക്  ശേഷം സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു  .

8-7-2024 to 12-7-2024

Image
ദിനം - 19 തിങ്കൾ 8-7-2024  എന്റെ അധ്യാപക പരിശീലനത്തിന്റെ പത്തൊമ്പതാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യമായി 15 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്ത ശേഷം രണ്ടാമത്തെ പിരീഡ് രണ്ടാം ക്ലാസിൽ അധ്യാപകൻ ഇല്ലാതിരുന്നതിനാൽ അവിടേക്ക് പോയി രണ്ടാമത്തെ പീരീഡ് എട്ടാം ക്ലാസിൽ പോവുകയും അടിസ്ഥാനപാഠാവലിയിലെ ആദ്യ യൂണിറ്റ് തുടങ്ങി വയ്ക്കുകയും ചെയ്ത മൂന്നാമത്തെ നാലാമത്തെ പീരീഡ് ഒമ്പതാം ക്ലാസിൽ പോയി യൂണിറ്റ് നടത്തുകയും ചെയ്തു ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി പോവുകയുണ്ടായി ഉച്ചയ്ക്ക് ക്ലബ്ബ് ഉദ്ഘാടനമായിരുന്നു ക്ലബ്ബിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത് കൃത്യം മൂന്ന് 50 ന് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു ദിനം - 20 ചൊവ്വ 9 - 7-2024  എന്റെ അധ്യാപക പരിശീലനത്തിന്റെ  ഇരുപതാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു ശേഷം രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും അടിസ്ഥാനപാഠാവലിലെ ഒന്നാമത്തെ പാഠഭാഗവും തുടങ്ങിവയ്ക്കുകയും ചെയ്തു ആദ്യഭാഗത്ത് ഉണ്ടായത് പിന്നീട് ഇന്റർ സമയത്ത് ...

1-7-2024 to 5-7-2024

Image
ദിനo 14 തിങ്കൾ. 1-7-2024  എന്റെ അധ്യാപക പരിശീലനത്തിന്റെ പതിനാലാമത്തെ ദിവസമായിരുന്നു.അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ്യ്തു  ശേഷം രണ്ടാമത്തെ പിരീഡ് എട്ടാം ക്ലാസിൽ പോവുകയും യൂണിറ്റസ്റ്റ് നടത്തുകയും ചെയ്തു ഉച്ചയ്ക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനായി പോയി  കൃത്യം മൂന്നമ്പതിന് തന്നെ ബെല്ലടിക്കുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു  ദിനം - 15 ചൊവ്വ 2-7-2024  എന്റെ അധ്യാപക പരിശീലനത്തിന്റെ പതിനഞ്ചാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 30ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ ചെയ്തു ശേഷം രണ്ടാമത്തെ പീരീഡ് എട്ടയിൽ പോവുകയും പൂക്കളുoആണ്ടറുതികളുo പാഠഭാഗം എടുക്കുകയുണ്ടായി  3.50 ന്  തന്നെ ബെല്ലടി സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു  ദിനം - 16 ബുദ്ധൻ 3 - 7-2024  എന്റെ അധ്യാപക പരിശീലനത്തിന്റെ പതിനാറാമത്തെ ദിവസമായിരുന്നു അന്നേ ദിവസം കൃത്യം 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ ഒപ്പ്  വെക്കുകയും ചെയ്തു  ശേഷം ആദ്യത്തെ പീരീഡ് ക്ലാസ് ഇല്ലാതിരുന്നാൽ പാടാം എഴുതുകയാണ് ചെയ്തത് രണ്ടാമത്തെ പിരീഡ് ...