Posts

Showing posts from November, 2023

അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച(27-11-2023to1-12-2023)

Image
 അധ്യാപക പരിശീലനത്തിന്റെ പതിനെട്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ഹാജരിൽ ഒപ്പ് വയ്ക്കുകയും ചെയ്തു പ്ലസ് വൺ വിദ്യാർത്ഥികൾ ആണ്  അസംബ്ലി നടത്തിയത്  ശ്രീകണ്ഠന്റെ കൂടെ 8 യിലേക്ക് പോയി. പിന്നീടുള്ള പേരിടുക ക്ലാസ് ഇല്ലാതിരുന്നതിനാൽ പാഠാസൂത്രണം എഴുതുകയാണ് ചെയ്തത് ശേഷം അഞ്ചാമത്തെ പിരീഡ് ഒമ്പത് പോവുകയും സഫലമീ യാത്ര എന്ന പാഠഭാഗം എടുക്കുകയും ചെയ്തു ശേഷം കൃത്യമായി 30ന് തന്നെ ബെല്ലടിക്കുകയും കൃത്യം മൂന്നു നാൽപ്പന തന്നെ ഹാജർ വെച്ചതിനുശേഷം സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു  28 11 2023 ദിവസം അധ്യാപകർക്ക് ക്ലസ്റ്റർ മീറ്റിംഗ് ഉണ്ടായിരുന്നതിൽ അന്നേദിവസം ക്ലാസ് ഉണ്ടായിരുന്നതല്ല  അധ്യാപക പരിശീലനത്തിന്റെ 19 മത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു ശേഷം ആദ്യപരിയുടെ 9 ഡിലേക്കാണ് പോയത് അവിടെ അമ്പാടിയിലേക്ക് എന്ന പാഠഭാഗം എടുക്കുകയും അടുത്ത ഭാഗത്തിന്റെ നോട്ട് നൽകുകയും ചെയ്തു മൂന്നാമത്തെ പീരീഡ് 9 ചെയ്തു ശേഷമുള്ള ക്ലാസ് ഇല്ലാതിരുന്നതിനാൽ പാലാസ...

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച (21-3-2023 to 24-3-2023)

Image
 അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാമത്തെ ദിവസമായിരുന്നു അന്നേദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്ററിൽ വയ്ക്കുകയും ചെയ്തുകുട്ടികൾ .ക്ക്മോഡൽ എക്സാം ആയിരുന്നതിനാൽ ഒമ്പത് c എക്സാം ഡ്യൂട്ടിക്ക് കയറുകയും കൃത്യം 9 45 തന്നെ എക്സാം അവസാനിക്കുകയും ചെയ്തു ശേഷം ഉള്ള പീരീഡ് ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ എഴുതുകയാണ് ചെയ്തത് പിന്നീട് അഞ്ചാമത്തെ പിരീഡ് എനിക്ക് ലഭിച്ച ക്ലാസ് ആയിരുന്നതിനാൽ അവിടേക്ക് പോകുകയും അമ്പാടിയിലേക്ക് എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകുകയും ചെയ്തു പിന്നീടുള്ള പീരീഡ് പാടാസൂത്രണം എഴുതുകയാണ് കൃത്യം മൂന്നര തന്നെ ബെല്ലടിക്കുകയും മൂന്ന് 41 സ്കൂളിൽനിന്ന് ഇറങ്ങുകയും ചെയ്തു ചെയ്തത്.  അധ്യാപക പരിശീലനത്തിന്റെ പതിമൂന്നാമത്തെ ദിവസമായിരുന്നു അന്ന് ദിവസം കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും രജിസ്റ്റർ വയ്ക്കുകയും ചെയ്തു ആദ്യ പീരീഡ് കൂടെ പോവുകയും അവനുവേണ്ടി സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു പിന്നീട് രണ്ടാമത്തെ പിരീഡ് 10a ഇൽ പോവുകയും  ക്ലാസ് നിയന്ത്രിക്കുകയും ചെയ്തു മൂന്നാമത്തെ പീരീഡ് ശ്രീകൃഷ്ണന്റെ കൂടെ ഒമ്പത് പേരിൽ പോവുകയും ക്ലാസ് നിയന്ത്രിക്കുകയും...

അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ച

Image
. 13-11-2023 to 17 --11 2023  അധ്യാപന പരിശീലനത്തിന്റെഏഴാമത്തെ ദിവസമായിരുന്നു. അന്നേദിവസം കൃത്യം 9 15 സ്കൂൾ എത്തിച്ചേരുകയും. 9 30ന് തന്നെ ബെല്ല് അടിക്കുകയും അന്ന് അസംബ്ലി ഉണ്ടായിരുന്നു പ്ലസ് വൺ വിദ്യാർഥികളാണ് പ്ലസ് വൺ വിദ്യാർഥികളാണ് അസംബ്ലി ചെയ്തത്  ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് തുടങ്ങിയത് അസംബ്ലിക്ക് ശേഷം സ്കൂൾ ഹെഡ്മിസ്ട്രസ്  ബുധനാഴ്ച നടത്താനുളള പ്രോഗ്രാമിനെ പറ്റിയുള്ള ഒരു അവലോകനം കുട്ടികൾക്ക്  മുൻപായി അവതരിപ്പിക്കുകയും ചെയ്തു ആദ്യത്തെ പീരീഡ് ശ്രീ ഗണേശന്റേതായിരുന്നു അവിടെ ചെന്ന് സഹായങ്ങൾ ചെയ്തു നൽകുകയുണ്ടായി ശേഷം മാലിന് സംസ്കരത്തിനുള്ള സർവേ റിപ്പോർട്ട് എഴുതുന്നതിനായി ഹയർ സെക്കൻഡറി ബിൽഡിങ്ങിൽ പോവുകയാണ് ചെയ്ത ശേഷം നാലാമത്തെ പീരീഡ്10a അധ്യാപിക ഇല്ലാതിരുന്ന തിനാൽ  ഞാനും ശബ്നയും ക്ലാസ്സ്  പോവുകയും ക്ലാസ് നിയന്ത്രിക്കുകയും ചെയ്തു പിന്നീട് അഞ്ചാമത്തെ പീരിയഡ് 9 a ക്ലാസ് എടുക്കുകയും ചെയ്തു ഞങ്ങൾ നാല് മണിക്ക് തന്നെ സ്കൂളിൽ നിന്ന് ഇറങ്ങി  അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ദിവസം അന്നേ ദിവസം കൃത്യം 9 15ന് സ...

അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ച 2-11-2023 - 10-11-2023

Image
2 -11-2 023 to 10-11-2023  2023 -24 അധ്യയന വർഷത്തിലെ ബി എഡ് പദ്ധതിയുടെ ഭാഗമായിട്ടുള്ള അധ്യാപന പരിശീലനം പരിപാടിയുടെ ആദ്യഘട്ടം 2-1- 2023 വ്യാഴാഴ്ച ആരംഭിച്ചു അ ർ വി എച്ച സ് വാ ഇകമാണ് എനിക്ക് ലഭിച്ചത്. ഞങ്ങൾ 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് 9 45 ന് തന്നെ സ്കൂളിൽ എത്തി ഹെഡ്മാസ്റ്റർ കണ്ട് ഹാജർ ബുക്ക്കോളേജിൽ നിന്നുള്ള കത്തും ഏൽപ്പിച്ചു സാർ വളരെ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു ഞങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കി തന്നു എനിക്ക് 9A ക്ലാസ് 32 കുട്ടികളാണ് ള്ളളത്. കൂട്ടികള പരിചയ പെടുകയും ശേഷം   പാഠഭാഗത്തെ കുറിച്ചുള്ള ആമുഖവും നൽകി കുട്ടികളെ സാക്ഷി എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് കൃത്യം മൂന്നരയ്ക്ക് തന്നെ ബെല്ലടിക്കുകയും ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു  അധ്യാപന പരിശീലത്തിന് രണ്ടാം ദിവസം കൃത്യം 9 45 എത്തുകയും രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും  ചെയ്തു പ്രധാന അധ്യാപികയെ കണ്ടു റെക്കോർഡിൽ സൈൻ ചെയ്യുകയും ശേഷം 9: 41 ഈശ്വര പ്രാർത്ഥനയോടുകൂടി ക്ലാസുകൾ ആരംഭിച്ചു ശ്രീ ഗണേഷ്ൻറെ കൂടെ 8പ്പോവുകയും നിയന്ത്രിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു 9...

fresher's day

Image